മലയാള സിനിമ പ്രേമികളുടെ പ്രിയ സിനിമകളിൽ ഒന്നാണ് പവിത്രം. 1994 ൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്.മോഹൻലാൽ ചിത്രത്തിൽ സ...